കുടിയന്‍ ബൈജു വീണ്ടും വരുന്നു

കുടിയന്‍ ബൈജു വീണ്ടും വരുന്നു 


മലയാള ടെലിവിഷനില്‍ ഒരു  കാലത്ത് സജീവമായിരുന്ന താരമാണ് നമ്മുടെ സ്വന്തം ബൈജു .ബൈജു എന്നു പറഞ്ഞാല്‍ അധികം ആരും അറിയുകേല പക്ഷെ കുടിയന്‍ ബൈജു എന്നണേല്‍ അറിയാതവരാരും ഉണ്ടാവില്ല താനും .കൊച്ചിന്‍ ഗിന്നസിന്‍റെ പ്രോഗ്രമുകളിലൂടെയാണ് ബൈജു പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായി തീരുന്നത് .കുടിയന്‍ ബൈജു ഹിറ്റ്‌ ആയതോടുകൂടി പിന്നീട് കുടിയന്‍ കൊമാടികള്‍ക്ക് പ്രിയമേറി ,ഒരു പാട് കുടിയന്മാര്‍ ബൈജുവിനെ അനുകരിച്ചുകൊണ്ട് എത്തി പക്ഷെ അവര്‍ക്കാര്‍ക്കും ബിജുവിനോലോപ്പമെതനായില്ല .ഇടക്ക് ഒന്ന് രണ്ടു സിനിമയിലും ബൈജു തലകാണിച്ചു പക്ഷെ ഒരു ചിത്രം പോലും വിജയം കണ്ടില്ല .പിന്നെ കുറച്ചു നാളേക്ക് ബൈജുവിനെ നമ്മളാരും കണ്ടില്ല .ടി വി യില്‍ ഇപ്പോളും ബൈജുവിന്റെ പഴയ കൊമെടികള്‍ കാണിക്കുമ്പോള്‍ കാഴ്ച്ചക്കരെരയാണ് .ഇപ്പോള്‍ നമ്മുടെ സിനിമ ലോകത്ത് കേള്‍ക്കുന്ന ഒരു ഗോസ്സിപ്പ് ആണ് ബൈജു തിരിച്ചു വരുന്നു .അതും തമിഴിലെ മണിരത്നത്തിന്‍റെ സിനിമയിലെക്കാന് ബൈജുവിന് വിളി കിട്ടിയിരിക്കുന്നത്‌ .ബൈജുവിന്‍റെ സ്ഥിരം കോമഡി വേഷങ്ങള്‍ക്ക് പകരം ക്യാരക്ടര്‍ റോളാണ് ബൈജുവിന് കിട്ടിയിരിക്കുന്നതെന്നും കേള്‍കുന്നു .ഏതായാലും സംഗതി സത്യമായാല്‍ നമ്മുടെ ബൈജുവിനെ ഇനി തമിഴ് സിനിമയിലും കാണാം 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...