ഷാജീ കൈലാസിനാകുമോ തിരിച്ചു വരാന്‍

ഷാജീ കൈലാസിനാകുമോ തിരിച്ചു വരാന്‍


ഒരു കാലത്ത് മലയാള സിനിമയിലെ  ഹിറ്റ്‌ മേയ്ക്കര്‍ ആയിരുന്നു .ദി കിംഗ്‌ ,ആറാം തമ്പുരാന്‍ ,വല്യേട്ടന്‍ ,കമ്മീഷണര്‍ ....അങ്ങനെ നിരവധി ഹിറ്റ്‌ സിനിമകള്‍ ഷാജീ കൈലാസില്‍ നിന്നും ഉണ്ടായി .പക്ഷെ ഈ അടുത്ത കാലത്തിറങ്ങിയ ഒരു സിനിമ പോലും വിജയം കണ്ടില്ല .കൊട്ടി ഖോഷിചിരക്കിയ കിംഗ്‌ ആന്‍ഡ്‌ കാമ്മേഷനരും ,ഓഗസ്റ്റ്‌ 15 ഉം തീയേറ്ററില്‍ നിലം പരിസായിപ്പോയി .അടുത്തിടെ പ്രിത്വിരാജിനെ വെച്ച് ഇറക്കിയ സിംഹാസനവും നല്ല റിപ്പോര്‍ട്ടുകള്‍ അല്ല നല്‍കുന്നത് എവിടെ പോയി ഷാജീ മാജിക് ???മികച്ച തിരക്കഥകള്‍ ഇല്ലാതെ സൂപ്പര്‍ താരങ്ങളെ വെച്ച് വെറുതെ എന്തെങ്കിലും തല്ലിക്കൊട്ടിയാല്‍ സിനിമ ആകില്ലെന്ന് ഷാജിക്ക് തന്‍റെ പരാജയ ചിത്രങ്ങളില്ലൂടെ മനസിലായിട്ടുണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം .ഇനിയെങ്കിലും തിരക്കഥക്ക പ്രാധാന്യം നല്‍കി അദ്ദേഹം സിനിമ എടുക്കും എന്ന് നമുക്ക് കരുതാം ...

                                             ഷാജീ കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയറാം നായകനായി എത്തുന്ന മദിരാശി .ഹ്യൂമാരിനും ആക്ഷനും പ്രാദാന്യം ഉള്ള ചിത്രമായിരിക്കും മദിരാശി .ചിത്രത്തില്‍ മേഘ്ന രാജും മീരാ നന്ദനും ആയിരിക്കും നായികമാര്‍ .ഈ ചിത്രത്തിലാണ് ഷാജിയുടെ ഇനിയുള്ള പ്രതീക്ഷ .തീ പാറുന്ന ഡയലോഗും അതിനൊത്ത ക്യാമറയും മാത്രമാകതിരുന്നാല്‍ നമുക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം .........





ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...