മഴവില്‍ മനോരമയില്‍ ഈ ഓണത്തിന് പുതിയ ചിത്രങ്ങളുടെ പെരുമഴ
Posted by
JYOTHIS
| Sunday 12 August 2012 at 22:44
0
comments
മഴവില്‍ മനോരമയില്‍ ഈ ഓണത്തിന് പുതിയ ചിത്രങ്ങളുടെ പെരുമഴ
മലയാള മനോരമയുടെ വിനോദ ചാനലായ മഴവില്‍ മനോരമയില്‍ ഈ ഓണത്തിന് പുതിയ ചിത്രങ്ങള്‍ എത്തുന്നു.മെഗാസ്റാര്‍ മംമ്മൂട്ട്യുടെ വെനിസിലെ വ്യാപാരി ,കോബ്ര എന്നീ ചിത്രങ്ങളും തല്‍സമയം ഒരു പെണ്‍കുട്ടി യുമാണ് ഈ ഓണത്തിന് മഴവില്‍ മനോരമ സുംപ്രേഷണം ചെയ്യുന്ന പുതിയ മലയാള ചിത്രങ്ങള്‍ .ഇവക്കു പുറമേ ഒട്ടനവതി പുതിയ ചിത്രങ്ങളും മഴവില്‍ മനോരമ സുംപ്രേഷണം ചെയ്യും . കാത്തിരിക്കാം തിരുവോണ നാളിനായി .
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)