ചിരിപ്പിച്ചു ചിരിപ്പിച്ച് -മഴവില്‍ മനോരമ

ചിരിപ്പിച്ചു ചിരിപ്പിച്ച് -മഴവില്‍ മനോരമ 

Comedy Festival 

മനോരമയുടെ വിനോദ ചാനലായ മഴവില്‍ മനോരമയില്‍ കോമഡി   ഫെസ്ടിവല്‍ തുടങ്ങി .വ്യത്യസ്തയാര്‍ന്ന റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യ അവതരിപ്പിച്ചു വിജയിച്ച കരുത്തിലാണ് മനോരമ പുതിയ പരുപടിയുമായി എത്തുന്നത്‌ .തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 നാണ് കോമഡി ഫെസ്ടിവല്‍ സുംപ്രേഷണം ചെയ്യുന്നത് 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...